Advertisement

വീണ്ടും ലോംഗ് മാർച്ചുമായി ഓൾ ഇന്ത്യ കിസാൻ സഭ

February 7, 2019
Google News 0 minutes Read

വീണ്ടും ലോംഗ് മാർച്ചുമായി ഓൾ ഇന്ത്യ കിസാൻ സഭ. നാസിക്കിൽ നിന്നും മുബൈ വരെ ഒരു ലക്ഷത്തോളം കർഷകരെ അണി നിർത്തിയാക്കും ലോംഗ് മാർച്ച് സംഘടിപ്പിക്കുക. കഴിഞ്ഞ ലോംഗ് മാർച്ചിൽ കേന്ദ്ര സർക്കാറും മഹാരാഷ്ട്ര സർക്കാറും കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്.ഫെബ്രുവരി ഇരുപതിന് ആരംഭിക്കുന്ന മാർച്ച് 27 ന് മുബൈയിലെ ആസാദ് മൈതാനത്ത് എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here