Advertisement

നൗഷാരയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍

March 5, 2019
Google News 0 minutes Read
pak attack Loc again

അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. നൗഷാരയിലാണ് പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാർ ലംഘിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഷെല്ലാക്രമണം തുടരുകയാണ്. ജമ്മുവിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരനെ വധിച്ചു. ഒരു ഭീകരനായി തെരച്ചിൽ തുടരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here