Advertisement

രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നുവീണു

March 8, 2019
Google News 1 minute Read

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീണു. ബിക്കാനെറിലാണ് സംഭവം. പൈലറ്റ് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് സൂചന. പക്ഷി ഇടിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Read more: വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു വീണു

കഴിഞ്ഞ മാസം 12 ന് രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ മിഗ് വിമാനം തകര്‍ന്നുവീണിരുന്നു. മിഗ് 27 ആണ് അന്ന് തകര്‍ന്നത്. അന്നും പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here