Advertisement

കൊളംബോ ബസ് സ്റ്റാൻഡിൽ വൻ സ്ഫോടക ശേഖരം

April 22, 2019
Google News 0 minutes Read

ശ്രീലങ്കയിലെ കൊളംബോ ബസ് സ്റ്റാൻഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഇത് സ്ഫോടന പരമ്പരകൾക്ക് ഉപയോഗിച്ച സ്ഫോടക വസ്തുക്കളാണെന്നാണ് നിഗമനം. 87 ബോംബ് ഡിറ്റൊണേറ്ററുകളാണ് പോലീസ് പരിശോധനയിൽ കണ്ടെടുത്തത്.

12 ഡിറ്റൊണേറ്ററുകൾ റോഡിൽ ചിതറി കിടക്കുന്ന നിലയിലും 75 എണ്ണം സ്റ്റാൻഡിലെ ചവറു കൂപ്പയിൽ ഉപേക്ഷിച്ച നിലയിലുമാണ് കണ്ടെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here