Advertisement
ശ്രീലങ്കൻ സ്‌ഫോടന പരമ്പര; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ശ്രീലങ്കൻ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ സഹ്രാൻ ഹാഷിമുമായി...

ഇന്ത്യക്കാർ ശ്രീലങ്കൻ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്രീ​ല​ങ്ക​ൻ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ങ്ക​യി​ലെ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ 359...

ശ്രീലങ്ക ബോംബാക്രമണം; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി രാജി വെച്ചു

ശ്രീലങ്കയിൽ ഉണ്ടായ ബോംബാക്രമണത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ലങ്കൻ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജി വെച്ചു. പ്രതിരോധ സെക്രട്ടറിയെന്ന...

ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം; ആളപായമില്ലെന്ന് റിപ്പോർട്ട്

ഈസ്റ്റർ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയിൽ ഇന്ന് വീണ്ടും സ്‌ഫോടനം. കൊളംബോയിൽ നിന്നും 40 കിലോമീറ്റർ അകലെ പുഗോഡയിൽ...

ഭീതിയൊഴിയാതെ ശ്രീലങ്ക; കൊളംബോയിൽ ഒരു ബോംബ് കൂടി കണ്ടെത്തി

ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും ഭീതിയൊഴിയാതെ ശ്രീലങ്ക. കൊളംബോയിൽ നിന്ന് ഇന്നും  ഉഗ്രശേഷിയുള്ള ബോംബ്...

ശ്രീലങ്ക സ്ഫോടനം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. നേരത്തെ ആക്രമണങ്ങൾക്കു പിന്നിൽ പ്രാദേശിക...

സ്ഫോടനങ്ങളെ തെരഞ്ഞെടുപ്പ് നേട്ടത്തിനുപയോഗിക്കുന്നു; ബിജെപിക്കെതിരെ ശ്രീലങ്കൻ ജനത

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരകളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുപയോഗിക്കുന്നുവെന്നാരോപിച്ച് ശ്രീലങ്കൻ ജനത. ഇന്ത്യൻ മാധ്യമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര...

ശ്രീലങ്ക സ്ഫോടനം; പി​ന്നി​ൽ പ്രാ​ദേ​ശി​ക ഇ​സ്ലാ​മി​സ്റ്റ് സം​ഘ​മെ​ന്ന് സ്ഥി​രീ​ക​ര​ണം

ശ്രീ​ല​ങ്ക​യേ​യും ലോ​ക​രാ​ജ്യ​ങ്ങ​ളെ​യും ഞെ​ട്ടി​ച്ച സ്ഫോ​ട​ന പ​ര​മ്പ​ര​ക​ൾ​ക്കു പി​ന്നി​ൽ പ്രാ​ദേ​ശി​ക തീവ്ര ഇ​സ്ലാ​മി​സ്റ്റ് ഗ്രൂ​പ്പു​ക​ളെ​ന്ന് സ്ഥി​രീ​ക​ര​ണം. നാ​ഷ​ണ​ൽ തൗ​ഹീ​ദ് ജ​മാ​അ​ത് (എ​ൻ​ജെ​ടി)...

കൊളംബോ ബസ് സ്റ്റാൻഡിൽ വൻ സ്ഫോടക ശേഖരം

ശ്രീലങ്കയിലെ കൊളംബോ ബസ് സ്റ്റാൻഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഇത് സ്ഫോടന പരമ്പരകൾക്ക് ഉപയോഗിച്ച സ്ഫോടക വസ്തുക്കളാണെന്നാണ് നിഗമനം....

ശ്രീ​ല​ങ്ക​യി​ൽ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം

ശ്രീ​ല​ങ്ക​യി​ൽ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം. കൊ​ളം​ബോ​യി​ൽ സ്ഫോ​ട​നം ന​ട​ന്ന പ​ള്ളി​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​നി​ലു​ണ്ടാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം....

Page 1 of 21 2
Advertisement