Advertisement

ശ്രീ​ല​ങ്ക​യി​ൽ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം

April 22, 2019
Google News 0 minutes Read

ശ്രീ​ല​ങ്ക​യി​ൽ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം. കൊ​ളം​ബോ​യി​ൽ സ്ഫോ​ട​നം ന​ട​ന്ന പ​ള്ളി​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​നി​ലു​ണ്ടാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

ഈ​സ്റ്റ​ർ​ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​ലെ മൂ​ന്നു ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലു​മു​ണ്ടാ​യ സ്ഫോ​ട​ന​ങ്ങ​ളി​ൽ 290 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ഞ്ഞൂ​റോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രും ശ്രീ​ല​ങ്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി​യും ഉ​ൾ​പ്പെ​ടു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here