Advertisement

ഏഷ്യൻ അത്‌ലറ്റിക്‌സിൽ പി.യു ചിത്രയ്ക്ക് സ്വർണം

April 24, 2019
Google News 0 minutes Read

ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 1500 മീറ്ററിൽ മലയാളി താരം പി.യു ചിത്രയ്ക്ക് സ്വർണനേട്ടം. 4.14.56 സെക്കൻഡിലാണ് ചിത്ര ഫിനിഷ് ചെയ്തത്. ബഹ്‌റൈൻ താരം ഗാഷോ ടൈഗെസ്റ്റിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ചിത്രയുടെ സ്വർണനേട്ടം.ബഹ്‌റൈന്റെ തന്നെ വിൻഫ്രഡ് യാവി വെങ്കലം സ്വന്തമാക്കി.ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here