Advertisement

ഇന്ത്യ ബാറ്റ് ചെയ്യും; ഇന്ന് തീ പാറും

June 9, 2019
Google News 1 minute Read

ഇന്ന് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. ഓവലിൽ ബാറ്റിംഗ് പിച്ചാണെന്നാണ് സൂചന. എങ്കിലും ആദ്യ ഓവറുകളിൽ പേസർമാർ നേട്ടമുണ്ടാക്കും. ആദ്യ പവർ പ്ലേ ഓവറുകൾ അതിജീവിക്കുന്നതിനനുസരിച്ചാവും കളിയുടെ ഫലം.

 

ലോകകപ്പിൽ ഇതുവരെ 11 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എട്ടു തവണ ഓസീസും 3 തവണ ഇന്ത്യയും ജയം കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here