ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടുമെന്ന് പിസി ജോർജ്

pc george points gun estate employees

കേ​ര​ള ജ​ന​പ​ക്ഷം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ എ​ൻ​ഡി​എ വി​ടാ​നും മ​ടി​ക്കി​ല്ലെ​ന്ന് പിസി ജോ​ർ​ജ് എം​എ​ൽ​എ. പാ​വ​പ്പെ​ട്ട​വ​രു​ടെ​യും, ക​ർ​ഷ​ക​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാനും, ന്യൂ​ന​പ​ക്ഷ​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നും ബി​ജെ​പി ത​യാ​റാ​ക​ണ​മെ​ന്ന് പിസി ജോ​ർ​ജ് പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത്‌ പാ​ർ​ട്ടി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത പ​ക്ഷം മു​ന്ന​ണി​ വി​ടു​ന്ന​തി​നെ​കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ മ​ടി​യു​ണ്ടാ​കി​ല്ലെ​ന്നു പി​സി ജോ​ർ​ജ് പ​റ​ഞ്ഞു. കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ർ ചെ​യ​ർ​മാ​നാ​യി ഇ​കെ ഹ​സ​ൻ​കു​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. ഷോ​ൺ ജോ​ർ​ജ് സ്ഥാ​നം ഒ​ഴി​ഞ്ഞതിനെത്തുടർന്നാണ് പുതിയ ആളെ തിരഞ്ഞെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top