തിരുവമ്പാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവമ്പാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂടരഞ്ഞി സ്വദേശി ജോൺ ജോസഫ് (44) ആണ് മരിച്ചത്. തിരുവമ്പാടി വില്ലേജ് ഓഫീസിന് മുൻപിൽ വെച്ചായിരുന്നു അപകടം. ഇന്നോവ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം തിരുവമ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top