ഇന്നത്തെ മത്സരം ഉപേക്ഷിച്ചു; നാളെ കളി തുടരും

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം നാളെ തുടരും. മഴ കുറയാത്തതിനെത്തുടർന്നാണ് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത്. നാളെ ന്യൂസിലൻഡിൻ്റെ ബാക്കിയുള്ള ഇന്നിംഗ്സിനു ശേഷം ഇന്ത്യ ബാറ്റ് ചെയ്യും. നിലവിൽ 46.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് കിവീസ് നേടിയിരിക്കുന്നത്.
നാളെയും മഴ പെയ്താൽ ഡക്ക്‌വർത്ത്-ലൂയിസ് നിയമം തന്നെ ഉപയോഗിക്കും. കളി നടന്നില്ലെങ്കിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതായിരുന്ന ഇന്ത്യ നേരിട്ട് ഫൈനലിൽ പ്രവേശിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here