അയോധ്യാ ഭൂമി തർക്കത്തിൽ മധ്യസ്ഥ സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

Supreme Court Khap

അയോധ്യാ ഭൂമി തർക്കത്തിൽ മധ്യസ്ഥസമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതി കൈമാറിയ റിപ്പോർട്ട് ഭരണഘടനാ ബെഞ്ച് നാളെ പരിഗണിച്ചേക്കും. മധ്യസ്ഥ ചർച്ചകൾക്ക് കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ അന്തിമവാദം തുടങ്ങുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top