പാലാ ഉപതെരഞ്ഞെടുപ്പ്; നിലവിലെ ലീഡ് നില

പാലാ ഉപതെരഞ്ഞെടുപ്പിൽ നിലവിൽ എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. എൽഡിഎഫിന്റെ മാണി സി കാപ്പൻ 162 വോട്ടുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്.
ലീഡ് നില :
യുഡിഎഫ്- 4101
എൽഡിഎഫ്- 4263
ബിജെപി- 1929
നിലവിലെ രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. അവിടെയാണ് ഏറ്റവും കൂടുതൽ പോളിംഗ് സ്‌റ്റേഷനുകളുള്ളത്. അതുകൊണ്ട് തന്നെ രാമപുരം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തീരുമ്പോൾ പാല ഇടത് ചാരുമോ വലത് ചാരുമോ എന്നറിയാം.
Read Also : പാലാ ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളിൽ മാണി സി കാപ്പൻ മുന്നിൽ
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യുഡിഎഫിന് നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here