ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖം ബെല്ലാ ഹദീദിന്റേത്

ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖം സൂപ്പർ മോഡൽ ബെല്ല ഹദീദിന്റേത്. രണ്ടാം സ്ഥാനം പോപ് ഗായിക ബിയോൺസെയ്ക്കാണ്.

ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി ഫൈ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങൾ പ്രകാരമാണ് തെരഞ്ഞെടുപ്പ്. ഗ്രീക്ക് കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി ഫൈ ‘സൗന്ദര്യം’ എന്നതിനെ നിർവചിക്കുന്നത്.

ശാസ്ത്രീയ ഫോർമുലകൾ ഉപയോഗിച്ച് മുഖത്തിന്റെ അളവുകൾ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും സുന്ദര മുഖത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

 

View this post on Instagram

 

🏎🏎🏎new @michaelkors by miss baby bluesss @zoeygrossman @paulcavaco #michaelkors #ad

A post shared by 🦋 (@bellahadid) on

ഗോൾഡൻ റേഷ്യോ മെഷർമെന്റുകൾ പ്രകാരം 23 കാരിയായ ബെല്ലാ ഹദീദിന്റെ മുഖം 94.35 ശതമാനം പെർഫെക്ടാണ്. 92.44% ആണ് ബിയോൺസെയ്ക്ക്. 91.85 ശതമാനവുമായി നടി ആംബർ ഹേർഡാണ് മൂന്നാം സ്ഥാനത്ത്. 91.81 ശതമാനവുമായി അരിയാന ഗ്രാൻഡെയാണ് നാലാം സ്ഥാനത്ത്.

 

View this post on Instagram

 

Yellow sky bathed in light

A post shared by 🦋 (@bellahadid) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top