Advertisement

‘ഭക്തർക്കും വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്ന വിധി’: തന്ത്രി കണ്ഠര് രാജീവര്

November 14, 2019
Google News 1 minute Read

ശബരിമല വിധി പുനഃപരിശോധിക്കാനുള്ള സുപ്രിംകോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് താഴമൺ കുടുംബാംഗം കണ്ഠര് രജീവര്. ഭക്തർക്കും വിശ്വാസികൾക്കും പ്രതീക്ഷ നൽകുന്നാണ് സുപ്രിംകോടതി വിധി. പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ടതിൽ പ്രതീക്ഷയുണ്ട്. വിശ്വാസികൾക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ‘സ്ത്രീപ്രവേശന വിധിക്ക് സ്റ്റേയില്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകും’: കനകദുർഗ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here