ശബരിമല അയ്യപ്പന് തങ്കി അങ്കി ചാര്‍ത്തി ഇന്ന് മണ്ഡലപൂജ. രാവിലെ 11.50നും ഉച്ചയ്ക്ക് 1.15നും ഇടയിലുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍...
നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. സുപ്രിംകോടതി വിധിവന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കും. നിലപാടില്‍ അവ്യക്തതയില്ല....
ശബരിമല കേസ് വിശാല ബെഞ്ച് രൂപീകരണത്തില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിശാല ബെഞ്ചിന് വാദം കേള്‍ക്കാമെന്നും സുപ്രിംകോടതി...
ശബരിമല സ്ത്രീ പ്രവേശനത്തിന് നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാൽ സ്റ്റേയുണ്ടെന്ന് നിയമമന്ത്രി എ കെ ബാലൻ. വിശാല ബെഞ്ചിലേക്ക്...
ശബരിമല സുപ്രിംകോടതി വിധിയിൽ അവ്യക്തതയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ഇത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു....
ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ വിമര്‍ശനവുമായി നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ശബരിമല വിഷയത്തില്‍ രാജാവിനേക്കാള്‍...
ശബരിമല വിധിയിൽ വ്യക്തത തേടി സർക്കാറും ദേവസ്വം ബോർഡും. മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എജിയിൽ നിന്ന്...
സാംസ്കാരിക കേരളം വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന സുപ്രിം കോടതിയുടെ ശബരിമല വിധിയെത്തി. എന്നാൽ ഫേസ് ബുക്കിൽ ഒരാൾ ഈ വിധി...
ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാലബെഞ്ചിലേക്ക് വിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്. വിശ്വാസികളുടെ വിജയമാണിത്. ഓരോ ക്ഷേത്രത്തിനും...
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയിൽ വ്യക്തതയില്ലെന്ന് എ പദ്മകുമാർ. സെപ്തംബർ 28 ലെ വിധി നിലനിൽക്കുമെന്നും ഇല്ലെന്നുമുള്ള വാദം ഉയർന്നിട്ടുണ്ട്....