Advertisement

സിയാച്ചിനിലെ മഞ്ഞുവീഴ്ചയിൽ മലയാളി സൈനികൻ ഉൾപ്പെടെ നാല് പേർ മരിച്ചു

December 4, 2019
Google News 1 minute Read

സിയാച്ചിനിൽ മഞ്ഞുവീഴ്ചയിൽ മലയാളി സൈനികൻ ഉൾപ്പെടെ നാല് പേർ മരിച്ചു. തിരുവനന്തപുരം പൂവച്ചൽ സ്വദേശിയും മെഡിക്കൽ അസിസ്റ്റൻറുമായ നായിക് എസ്എസ് അഖിൽ ആണ് മരിച്ച മലയാളി.

സിയാച്ചിനിലെ തങ്താർ, ഗുരസ് സെക്ടറിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് നാല് പേർ കൊല്ലപ്പെട്ടത്. സൈനിക പോസ്റ്റിന് മുകളിലേക്ക് മഞ്ഞുപാളികൾ ഇടിഞ്ഞുവീഴുകയായിരുന്നു.

അഖിലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് സൈന്യം അറിയിച്ചു.

 

 

 

siachen death, malayali soldier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here