Advertisement

ഡീസൽ വിലയും ഉയരുന്നു; അഞ്ച് ദിവസത്തിനിടെ കൂടിയത് ഒരു രൂപയോളം

December 23, 2019
Google News 1 minute Read
slight drop in fuel price

സംസ്ഥാനത്ത് ഡീസൽ വില കൂടുന്നു. അഞ്ച് ദിവസത്തിനിടെ കൂടിയത് ഒരു രൂപയോളമാണ് വർധിച്ചിരിക്കുന്നത്. ഇന്ന് മാത്രം വർധിച്ചത് 21 പൈസയാണ്.

ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന്റെ വില 70 രൂപ 67 പൈസയായി. തിരുവനന്തപുരത്ത് ഡീസൽ വില 72 രൂപ 03 പൈസയാണ്. കോഴിക്കോട് ഡീസൽ വില 71 രൂപയാണ്.

അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില 76.70 രൂപയാണ്. തിരുവനന്തപുരത്ത് വില 78.07 രൂപയാണ്. കോഴിക്കോട് 77.05 രൂപയാണ് പെട്രോൾ വില.

 

Story Highlights – diesel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here