Advertisement

രാഷ്ട്രപതി കന്യാകുമാരിയിൽ

December 25, 2019
Google News 1 minute Read

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കന്യാകുമാരിയിലെത്തി. വിവേകാനന്ദപ്പാറ സ്മൃതി മണ്ഡപം സുവർണ ജൂബിലി ആഘോഷത്തിനാണ് രാംനാഥ് കോവിന്ദ് കന്യാകുമാരിയിലെത്തിയത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ ഇറങ്ങിയ രാഷ്ട്രപതി ഹെലികോപ്റ്റിലാണ് കന്യാകുമാരിയിലേക്ക് പോയത്. വിമാനത്താവളത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ ശ്രീകുമാർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

 

 

 

president ramnath kovind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here