ഗ്യാലറിയിലെ ഫോട്ടോകള്‍ തട്ടിയെടുക്കുന്നു; പോയവര്‍ഷം ഗൂഗിള്‍ കണ്ടെത്തിയ ‘അപകടകാരികളായ’ ആപ്ലിക്കേഷനുകള്‍ ഇവ

2019 ല്‍ 1000 ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കിയത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അനാവശ്യമായി ശേഖരിച്ചതിനായിരുന്നു ഈ ഒഴിവാക്കലുകള്‍. ഇത്തരത്തില്‍ ഉപയോക്താക്കളുടെ ഫോട്ടോകള്‍ തട്ടിയെടുത്ത 29 ആപ്ലിക്കേഷനുകളെയാണ് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പുറത്താക്കിയത്. ഈ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍ ഒഴിവാക്കിയ 29 ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍ ഇവയാണ്.
1. സെല്‍ഫി ക്യാമറാ പ്രോ ആപ്പ്
2. പ്രോ ക്യാമറാ ബ്യൂട്ടി ആപ്പ്
3. പ്രിസ്മാ ഫോട്ടോ എഫ്ക്റ്റ് ആപ്പ്
4. ഫോട്ടോ എഡിറ്റര്‍ ആപ്പ്
5. ഫോട്ടോ ആര്‍ട്ട് എഫ്ക്റ്റ് ആപ്പ്
6. ഹൊറൈസണ്‍ ബ്യൂട്ടി ക്യാമറാ ആപ്പ്
7. കാര്‍ട്ടൂണ്‍ ഫോട്ടോ ഫില്‍റ്റര്‍ ആപ്പ്
8. കാര്‍ട്ടൂണ്‍ എഫ്ക്റ്റ് ആപ്പ്
Read More: ഫോണില്‍ ഈ ആപ്ലിക്കേഷനുകളുണ്ടോ…? ഉടനെ ഡിലീറ്റ് ചെയ്‌തോളൂ
9. കാര്‍ട്ടൂണ്‍ ആര്‍ട്ട് ഫോട്ടോസ് ആപ്പ്
10. കാര്‍ട്ടൂണ്‍ ആര്‍ട്ട് ഫോട്ടോ ആപ്പ്
11. കാര്‍ട്ടൂണ്‍ ആര്‍ട്ട് ഫോട്ടോ ഫില്‍റ്റര്‍ ആപ്പ്
12. ഓസം കാര്‍ട്ടൂണ്‍ ആര്‍ട്ട് ആപ്പ്
13. ആര്‍ട്ട്ഫ്ളിപ് ഫോട്ടോ എഡിറ്റിംഗ് ആപ്പ്
14. ആര്‍ട്ട് ഫില്‍റ്റര്‍ ആപ്പ്
Read Also: രാണു മൊണ്ടാൽ മുതൽ കുതിരപ്പുറത്തേറിവന്ന കൃഷ്ണ വരെ..പോയ വർഷം ഒറ്റ ക്ലിക്കിൽ വൈറലായ 7 പേർ
15. ആര്‍ട്ട് ഫില്‍റ്റര്‍ ഫോട്ടോ ആപ്പ്
16. ആര്‍ട്ട് ഫില്‍റ്റര്‍ ഫോട്ടോ എഫക്റ്റ്‌സ് ആപ്പ്
17. ആര്‍ട്ട് ഫില്‍റ്റര്‍ ഫോട്ടോ എഡിറ്റര്‍ ആപ്പ്
18. ആര്‍ട്ട് എഫക്റ്റ്‌സ് ഫോര്‍ ഫോട്ടോ ആപ്പ്
19. ആര്‍ട്ട് എഡിറ്റര്‍ ആപ്പ്
20. വാള്‍പേപ്പര്‍ എച്ച്ഡി ആപ്പ്
21. സൂപ്പര്‍ ക്യാമറാ ആപ്പ്
22. പിക്‌സ്ചര്‍ ആപ്പ്
23. മാജിക് ആര്‍ട്ട് ഫില്‍റ്റര്‍ ഫോട്ടോ എഡിറ്റര്‍ ആപ്പ്
Read Also: 2019ലെ മികച്ച 24 ചിത്രങ്ങൾ
24. ഫില്‍ ആര്‍ട്ട് ഫോട്ടോ എഡിറ്റര്‍ ആപ്പ്
25. ഇമോജി ക്യാമറാ ആപ്പ്
26. ബ്യൂട്ടീ ക്യാമറാ ആപ്പ്
27. ആര്‍ട്ടിസ്റ്റിക് എഫക്റ്റ് ഫില്‍റ്റര്‍ ആപ്പ്
28. ഫോട്ടോ ആര്‍ട്ട് എഫക്റ്റ് പിക് ആപ്പ്
29. ആര്‍ട്ട് എഫക്റ്റ് ആപ്പ്
(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ – ഗാഡ്ജറ്റ്‌സ് നൗ)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here