Advertisement

പിറന്നാൾ ആഘോഷത്തിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഭാമയും പ്രതിശ്രുത വരനും; വീഡിയോ

January 18, 2020
Google News 3 minutes Read

സുഹൃത്തും ഫാഷൻ ഡിസൈനറുമായ ആൻ ആൻസി ആന്റണിയുടെ പിറന്നാളിന് വന്നവരിൽ എല്ലാവരുടെയും കണ്ണും മനവും കവർന്നത് സിനിമാ താരം ഭാമയും പ്രതിശ്രുത വരൻ അരുണുമാണ്. ജനുവരി ആദ്യം നടന്ന ചടങ്ങിൽ സിനിമാ- സീരിയൽ രംഗത്തെ പ്രമുഖരെത്തിയിരുന്നു. അരുണിനെ പരിചയപ്പെടാനും ഒപ്പം ഫോട്ടോ എടുക്കാനും ആളുകൾ തിരക്ക് കൂട്ടി.

Read Also: ഫഹദ്- മഹേഷ് നാരായണൻ ചിത്രം മാലിക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിനയ് ഫോർട്ട്, നൂറിൻ ഷെരീഫ്, ദുർഗാ കൃഷ്ണ, അഞ്ജലി നായർ, സിനിൽ സൈനുദ്ധീൻ, ബേബി നയൻതാര, രമ്യ പണിക്കർ, ശരണ്യ, നന്ദനുണ്ണി, മാളവിക, സീമാ നായർ, കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങൾ തുടങ്ങി നിരവധി പ്രശസ്തർ ചടങ്ങിനെത്തി,

വീഡിയോ കാണാം,

 

bhama

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here