Advertisement

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു

January 18, 2020
1 minute Read
petrol diesel price hike again in october
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് വില 77.38 രൂപയായി കുറഞ്ഞു. ഡീസലിന് 72.54 രൂപയുമായി.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ പെട്രോളിന് 1.52 രൂപയാണ് കുറഞ്ഞത്. നേരത്തെ 78.90 രൂപയായിരുന്നു പെട്രോൾ വില. ഇതാണ് നിലവിൽ 77.38 രൂപയായി മാറിയത്.

47 പൈസയാണ് ഡീസൽ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്ന കുറവ്. ഡീസലിന് നേരത്തെ 73.01 രൂപയായിരുന്നു. ഇതാണ് നിലവിൽ 72.54 രൂപയായിരിക്കുന്നത്.

 

Story Highlights- Fuel Price, Petrol, Diesel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement