എറണാകുളത്ത് ചെരിപ്പ് കമ്പനിയിൽ വൻ തീപിടുത്തം

എറണാകുളം പളളിക്കരക്കടുത്ത് പിണർമുണ്ടയിലെ ചെരിപ്പ് കമ്പനിയിൽ വൻ തീപിടുത്തം. കമ്പനിക്ക് സമീപമുള്ള റബർ വേസ്റ്റിനാണ് ആദ്യം തീ കത്തിപ്പിടിച്ചത്. ഇതിൽ നിന്ന് തീ പടർന്നു.

സമീപ പ്രദേശങ്ങളിൽ നിന്ന് അഞ്ച് അഗ്നിശമനസേന സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സമീപത്തെ വീട്ടിലേക്ക് തീ പടർന്നതായും സംശയമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top