രാത്രിയിൽ ബൈക്കുമായി പുറത്തേക്ക് പോകാൻ അനുവദിച്ചില്ല; യുവാവ് ജീവനൊടുക്കി

രാത്രിയിൽ ബൈക്കുമായി പുറത്തേക്ക് പോകാൻ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെല്ലിയോട് റാം നിവാസിൽ വിജയൻ-ഗീത ദമ്പതിമാരുടെ മകൻ അഭിജിത്തി(23)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. രാത്രി ബൈക്കുമായി പുറത്തിറങ്ങാൻ ഒരുങ്ങിയ അഭിജിത്തിനെ വീട്ടുകാർ പുറത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് മുറിക്കുള്ളിൽ കയറിയ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Story highlight: not allowed to go out at night; The young man died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here