Advertisement

മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിലും വർക്ക്ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിലും തുറക്കാം

April 7, 2020
Google News 2 minutes Read

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിലും വർക്ക്ഷോപ്പുകൾ ഞായർ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ രണ്ട് ദിവസം തുറന്നു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഫാൻ, എയർകണ്ടീഷനറുകൾ വിൽക്കുന്ന കടകൾ തുടങ്ങിയവ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം റജിസ്‌ട്രേഡ് ഇലക്ട്രീഷ്യൻമാർക്ക് വീടുകളിലും ഫ്‌ളാറ്റുകളിലും പോയി ജോലി ചെയ്യാനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story highlight: Mobile shops are open on Sundays and workshops on Sundays and Thursdays

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here