ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസ അർപ്പിച്ച് പ്രധാനമന്ത്രി

ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡ് എന്ന മഹാമാരിയിലൂടെ കടന്നു പോകുമ്പോൾ അതിനെ വിജയകരമായി അതി ജീവിക്കാൻ കഴിയുന്നതാവട്ടെ ഈ ഈസ്റ്റർ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

‘ഈസ്റ്റർ പ്രത്യേക അവസരത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു. ക്രിസ്തുവിന്റെ ഉത്തമമായ ചിന്തകൾ, പ്രത്യേകിച്ച് ദരിദ്രരോടും ധനികനോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെക്കുറിച്ചോർത്തുകൊണ്ട്. COVID19 വിജയകരമായി മറികടന്ന് ആരോഗ്യകരമായ ഒരു ആഗ്രഹം സൃഷ്ടിക്കുന്നതിന് ഈസ്റ്റർ ഞങ്ങൾക്ക് കൂടുതൽ കരുത്ത് നൽകട്ടെ’. എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Story highlight: Prime Minister greets the people of the country on Easter Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top