ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 4490 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4490 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4831 പേരാണ്. 3030 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം സിറ്റി – 271(കേസിന്റെ എണ്ണം), 252(അറസ്റ്റിലായവര്‍), 113 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തിരുവനന്തപുരം റൂറല്‍ – 569(കേസിന്റെ എണ്ണം), 570(അറസ്റ്റിലായവര്‍), 424(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം സിറ്റി – 391(കേസിന്റെ എണ്ണം), 409(അറസ്റ്റിലായവര്‍), 301(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം റൂറല്‍ – 302(കേസിന്റെ എണ്ണം), 316(അറസ്റ്റിലായവര്‍), 264(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പത്തനംതിട്ട – 296(കേസിന്റെ എണ്ണം), 298(അറസ്റ്റിലായവര്‍), 218(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ആലപ്പുഴ- 207(കേസിന്റെ എണ്ണം), 264(അറസ്റ്റിലായവര്‍), 112(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോട്ടയം – 102(കേസിന്റെ എണ്ണം), 135(അറസ്റ്റിലായവര്‍), 24(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ഇടുക്കി – 171(കേസിന്റെ എണ്ണം), 117(അറസ്റ്റിലായവര്‍), 43(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം സിറ്റി – 157(കേസിന്റെ എണ്ണം), 243(അറസ്റ്റിലായവര്‍), 89(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം റൂറല്‍ – 205(കേസിന്റെ എണ്ണം), 262(അറസ്റ്റിലായവര്‍), 114(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ സിറ്റി – 181(കേസിന്റെ എണ്ണം), 274(അറസ്റ്റിലായവര്‍), 125(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ റൂറല്‍ – 333(കേസിന്റെ എണ്ണം), 445(അറസ്റ്റിലായവര്‍), 308(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പാലക്കാട് – 390(കേസിന്റെ എണ്ണം), 442(അറസ്റ്റിലായവര്‍), 330(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

മലപ്പുറം – 181(കേസിന്റെ എണ്ണം), 227(അറസ്റ്റിലായവര്‍), 77(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് സിറ്റി – 171(കേസിന്റെ എണ്ണം), 171(അറസ്റ്റിലായവര്‍), 154(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് റൂറല്‍ – 154(കേസിന്റെ എണ്ണം), 33(അറസ്റ്റിലായവര്‍), 89(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

വയനാട് – 92(കേസിന്റെ എണ്ണം), 21(അറസ്റ്റിലായവര്‍), 56(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കണ്ണൂര്‍ – 254(കേസിന്റെ എണ്ണം), 263(അറസ്റ്റിലായവര്‍), 163(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കാസര്‍ഗോഡ് – 63(കേസിന്റെ എണ്ണം), 89(അറസ്റ്റിലായവര്‍), 26(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

 

Lockdown violation; A total of 4490 persons have been charged

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top