Advertisement

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശങ്ങള്‍

May 7, 2020
Google News 1 minute Read
HOTSPOT

സംസ്ഥാനത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ല. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ നിലവിലുള്ള പ്രദേശങ്ങള്‍ ഇവയാണ്.

എറണാകുളം

എടക്കാട്ടുവയല്‍ (വാര്‍ഡ് 14)

ഇടുക്കി

ഏലപ്പാറ (വാര്‍ഡ് 11, 12, 13)

ശാന്തന്‍പാറ(വാര്‍ഡ് 8)

വണ്ടന്‍മേട്(വാര്‍ഡ് 12, 14)

കണ്ണൂര്‍

ഏഴോം, കതിരൂര്‍, കൂത്തുപറമ്പ്, കോട്ടയം(മലബാര്‍), കുന്നത്തുപറമ്പ്, മോകേരി, പാനൂര്‍, പാപ്പിനിശേരി, പാട്യം, പെരളശേരി (എല്ലാ വാര്‍ഡുകളും)

കാസര്‍ഗോഡ്

ചെമ്മനാട് ( വാര്‍ഡ് 22)
ചെങ്ങള (വാര്‍ഡ് 17, 18)

കൊല്ലം

പുനലൂര്‍ (വാര്‍ഡ് 17)
തൃക്കറുവ(വാര്‍ഡ് 9, 10, 12, 13)

കോട്ടയം

കോട്ടയം (വാര്‍ഡ് 2, 18)
മണര്‍ക്കാട്(വാര്‍ഡ് 10, 16)
പനച്ചിക്കാട്(വാര്‍ഡ് 16)
വെല്ലൂര്‍(വാര്‍ഡ് 5)

കോഴിക്കോട്

കോഴിക്കോട് (വാര്‍ഡ് 42, 43, 44, 45, 54, 55, 56)

പാലക്കാട്

കുഴല്‍മന്ദം(വാര്‍ഡ് 10, 11, 15)
തേന്‍കുറിശ്ശി (വാര്‍ഡ് 15, 12)

തിരുവനന്തപുരം

നെയ്യാറ്റിന്‍കര(വാര്‍ഡ്1, 2, 3, 4, 5, 37, 40, 41, 42, 43, 44)
വര്‍ക്കല(16, 17)

വയനാട്

അമ്പലവയല്‍(മാങ്ങോട് കോളനി)
എടവക(എല്ലാ വാര്‍ഡുകളും)
മാനന്തവാടി(എല്ലാ വാര്‍ഡുകളും)
മീനങ്ങാടി(വാര്‍ഡ് 8, 9, 10, 17)
തിരുനെല്ലി(എല്ലാ വാര്‍ഡുകളും)
വെള്ളമുണ്ട(വാര്‍ഡ് 9, 10, 11, 12 )

Story Highlights: coronavirus, Lockdown, hotspot,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here