കൊവിഡ് പ്രതിരോധത്തിന്റെ സംഗീത നൃത്ത ആവിഷ്‌കാരവുമായി പാരീസ് ലക്ഷ്മി

കൊവിഡ് പ്രതിരോധത്തിന് സംഗീത നൃത്ത രൂപത്തിൽ ആദരമർപ്പിച്ച്  നർത്തകിയും നടിയുമായ പാരീസ് ലക്ഷ്മി. സോഷ്യൽ മീഡിയിൽ ഇതിനോടകം ശ്രദ്ധ നേടിയ വീഡിയോ മോഹൻലാലാണ് പുറത്തുവിട്ടത്.

മനുഷ്യരും കൊറോണയും തമ്മിലുള്ള പോരാട്ടത്തെയാണ് മനോഹരമായ നൃത്തത്തിലൂടെ പാരിസ് ലക്ഷ്്മി അവതരിപ്പിക്കുന്നത്. പ്രതിരോധത്തിലൂടെ അകറ്റി നിർത്തുന്ന വൈറസ് മനുഷ്യ ശരീരത്തിൽ പരവേശിക്കാനാവാതെ നിരാശയോടെ മടങ്ങുന്നതാണ് ആശയം. നൃത്താവിഷ്‌കാരത്തിൽ മൂന്ന് വേഷങ്ങളിലാണ് പാരീസ് ലക്ഷ്മി എത്തുന്നത്.

Story highlight: Paris Lakshmi with musical dance performance of covid Resistance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top