സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശങ്ങൾ

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചിട്ടുണ്ട്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ മൂന്നു വീതവും, വയനാട് ജില്ലയില്‍ ഏഴും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഒന്നു വീതം ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ട് പട്ടികയിൽ നിലവിലുള്ള പ്രദേശങ്ങൾ ഇവയാണ്.
കണ്ണൂർ
കതിരൂർ (വാർഡ് 5)
പാട്യം (എട്ട്, ഒൻപത് വാർഡുകൾ)
കേളകം (ഒൻപതാം വാർഡ്)
കാസർഗോഡ്
കുമ്പള
പൈവളിക
മംഗലപടി
കോട്ടയം
ഉഴവൂർ
തൃശൂർ
പുന്നയൂർക്കുളം
വയനാട്
അമ്പലവയൽ ( മാങ്ങോട് കോളനി)
എടവക (എല്ലാ വാർഡുകളും)
മാനന്തവാടി (എല്ലാ വാർഡുകളും)
മീനങ്ങാടി ( എട്ട്, ഒൻപത്, 10, 17, 13 വാർഡുകൾ)
തിരുനെല്ലി ( എല്ലാ വാർഡുകളും)
വെള്ളമുണ്ട (ഒൻപത്, 10, 11, 12 വാർഡുകൾ)
നെന്മേനി ( ഒൻപത്, 10, 11, 12 വാർഡുകൾ)
Story Highlights: coronavirus, hotspot,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here