രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്; ഡീസലിന് 10 പൈസ കൂടി

രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. ഡീസലിന്റെ വില 10 പൈസ കൂടി. ഇതോടെ രാജ്യത്ത് ഡീസലിന് ഇതുവരെ കൂടിയ വില 2 രൂപ 10 പൈസയാണ്.

ഒരു ലിറ്റർ ഡീസലിന്റെ കൊച്ചിയിലെ വില 76 രൂപ 76 പൈസ. അതേസമയം, പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു. പെട്രോൾ വില ലിറ്ററിന് 80 രൂപ 69 പൈസയാണ് വില.

Story Highlights diesel price, today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top