‘ചെലർടേത് റെഡിയാവില്ല’; ഫായിസിനെ അനുകരിച്ച് സുരഭി ലക്ഷ്മി

surabhi lakshmi imitates fayis malappuram

കഴിഞ്ഞ ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന കൊച്ചുമിടുക്കനാണ് ഫൈസൽ. ഫൈസലിന്റെ ‘ക്രാഫ്റ്റിനേക്കാൾ’ ക്രാഫ്റ്റിനൊടുക്കം പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കീഴടക്കിയത്. ഇപ്പോൾ ഈ വീഡിയോ അനുകരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സുരഭി ലക്ഷ്മി.

‘ജീവിതത്തിൽ ഇനി എന്ത് സംഭവിച്ചാലും പറയാൻ പറ്റുന്നൊന്നാണ് ചെലർത് റെഡിയാവും ചെലർത് റെഡിയാവൂല്ല’ എന്ന് പറയുകയാണ് സുരഭി.

https://www.facebook.com/watch/?v=564366147564317

ഒടുവിൽ ഫായിസിനോടായി തന്റേതും റെഡിയായില്ലെന്ന് പറഞ്ഞ നടി രണ്ടുപേരും ഓരേ തുവൽ പക്ഷികളാണ് എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top