കൊട്ടാരക്കര-ശാസ്താംകോട്ട ബസിലെ കണ്ടക്ടർക്ക് കൊവിഡ്; യാത്രക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം

kottarakkara shasthamcode bus conductor affected covid

കൊല്ലം ജില്ലയിൽ കൊട്ടാരക്കര-ശാസ്താംകോട്ട റൂട്ടിൽ സർവീസ് നടത്തിയിരുന്ന സൊസൈറ്റി ബസിലെ കണ്ടക്ടർക്ക് കൊവിഡ്. KL26A- 8535 എന്ന വണ്ടിനമ്പറുള്ള ബസിലെ കണ്ടക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ബസ് സർവീസ് നടത്തിയിരുന്ന സമയക്രമം ചുവടെ ചേർക്കുന്നു. ഈ ബസിൽ 12.08.2020 മുതൽ 19.08.2020 വരെ യാത്ര ചെയ്തിട്ടുള്ള വ്യക്തികൾ അടിയന്തരമായി സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ അറിയിച്ചു.

ഭരണിക്കാവ് -പുത്തൂർ- കൊട്ടാരക്കര
07.35 AM 08.10 AM 08.30 AM
09.45 AM 09.10 AM 08.50 AM
11.30 AM 12.00 PM 12.25 PM5
01.50 PM 01.25 PM 01 .00 PM
05.25 PM 05.40 PM 06.05 PM
07.05 PM 06.40 PM 06.30 PM

Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു

മേൽപറഞ്ഞ സമയത്ത് ഈ ബസിൽ സഞ്ചരിച്ചവർ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

കോണ്ടാക്ട് ട്രേസിംഗ് ടീം, ശൂരനാട് പൊലീസ് സ്റ്റേഷൻ

മൊബൈൽ നമ്പർ: 9497931356, 8301939891, 9544499836
സ്റ്റേഷൻ ഹൗസ് ഓഫിസർ, ശൂരനാട് പിഎസ് : 9497947277
ലാൻഡ് ലാൻ : 0476 2851208

Story Highlights kottarakkara shasthamcode bus conductor affected covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top