എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ്

eldhose kunnappilly personal staff get covid

എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ
വോട്ടു ചെയ്തശേഷം ക്വാറന്റീനിൽ പോകേണ്ടിവരും.

പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചത് കാരണം എൽദോസ് കുന്നപ്പള്ളിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വോട്ടു ചെയ്തശേഷം എംഎൽഎ ക്വാറന്റീനിൽ പോകേണ്ടിവരും.

Story Highlights eldhose kunnappilly personal staff get covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top