ഓണത്തിന് വമ്പന്‍ ഓഫറുകളുമായി ഗൂസ്‌ബെറി ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോര്‍

Gooseberry

ഓണത്തിന് വമ്പന്‍ ഓഫറുകളുമായി ഗൂസ്‌ബെറി ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോര്‍. മൂന്ന് ഗൂസ്‌ബെറി ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ 1666 രൂപയ്ക്കാണ് ഓണത്തിന് വില്‍പനയ്ക്കായി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഒപ്പം ഐഫോണ്‍ 11 പ്രോ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മൂന്ന് ടീഷര്‍ട്ടുകള്‍ 699 രൂപയ്ക്കും മൂന്ന് പാന്റുകള്‍ 1699 രൂപയ്ക്കും അവതരിപ്പിച്ചിട്ടുണ്ട്.

ഗൂസ്‌ബെറിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നടക്കുന്ന മത്സരത്തിന്റെ ഭാഗമാകുന്നവര്‍ക്ക് മാത്രമാണ് ഐഫോണ്‍ 11 പ്രോ നേടുന്നതിന് അവസരമുള്ളത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ കുറഞ്ഞത് 1000 രൂപയുടെ പര്‍ച്ചേസ് നടത്തേണ്ടതാണ്. ഇതിനുശേഷം നിങ്ങളുടെ ഓര്‍ഡര്‍ നമ്പര്‍ കമന്റ് ചെയ്യണം. ഒപ്പം നിങ്ങളുടെ സുഹൃത്തുക്കളെ കമന്റില്‍ ടാഗ് ചെയ്യുക. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഐഫോണ്‍ സമ്മാനമായി ലഭിക്കുക. കമന്റ് പിക്കര്‍ ആപ്ലിക്കേഷന്‍ വഴിയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. സെപ്റ്റംബര്‍ 30 വരെയാണ് മത്സരം

മത്സരത്തില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

View this post on Instagram

SHOP & WIN IPhone 11 Pro 💥💥💥

A post shared by GOOSEBERY (@goosebery4) on

Buy Online: https://www.goosebery.co.in/
Buy Whatsapp: https://wa.me/917510231067

കണ്ണൂര്‍ പയ്യന്നൂര്‍ മാളിലാണ് ഗൂസ്‌ബെറിയുടെ എക്‌സ്‌ക്ലൂസീവ് ഷോറൂമുള്ളത്.

Story Highlights Goosebery Online Fashion Store

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top