പിതാവിനെ ചവിട്ടി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

കൊച്ചിയിൽ പിതാവിനെ കൊലപ്പെടുത്തിയതിന് മകൻ അറസ്റ്റിൽ. പറവൂർ സ്വദേശി രാഹുൽ ദേവാണ് അറസ്റ്റിലായത്. പിതാവ് ജലധരനെ ഇയാൾ ചവിട്ടി കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. മദ്യപാനത്തിനിടെയായിരുന്നു സംഭവം.

Story Highlights cochi man killed father arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top