സിനിമാ താരം ആശാലത അന്തരിച്ചു

മുതിർന്ന സിനിമാതാരവും മറാത്തി നാടക കലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കർ(79) കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു.

ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ സുഖമില്ലാതായ ആശാ ലതയ്ക്ക് പിന്നീട് കടുത്ത പനി പടിപെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശാലതയോടൊപ്പം ഷൂട്ടിംഗിൽ പങ്കെടുത്ത ഇരുപതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights – actoress asha latha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top