സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസനയം പ്രതിഷേധാർഹം എന്ന് കെസിബിസി

സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസനയം പ്രതിഷേധാർഹം എന്ന് കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ. എയ്ഡ്ഡ് മേഖലയെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും
കെസിബിസി കുറ്റപ്പെടുത്തി.

201ന് ശേഷം നിയമിതരായ 3000ത്തോളം അധ്യാപകർ അഞ്ചു അധ്യയന വർഷമായി വേദനമില്ലാതെ ജോലി ചെയ്യുക്കുകയാണെന്നും ഈ വിഷയത്തിൽ പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് കുറ്റപ്പെടുത്തി. അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതീക്ഷകളെക്കാളേറെ ആശങ്കകൾ ആണെന്നും കെസിബിസി വ്യക്തമാക്കി.

Story Highlights KCBC said that the education policy of the state government is objectionable

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top