രജനികാന്തിനെ ബിജെപിയിൽ എത്തിക്കാൻ നീക്കം നടത്തി ആർഎസ്എസ്

rss tries to bring rajinikanth to bjp

രജനികാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമവുമായി ആർഎസ്എസ്. ആർഎസ്എസ് ആസ്ഥാനത്ത് നിന്നുള്ള സംഘം രജനികാന്തുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി കഴിഞ്ഞ ദിവസം രജനികാന്തുമായി ചർച്ച നടത്തിയിരുന്നു. ബിജെപിയുടെ വേൽ യാത്രയുടെ സമാപനത്തിൽ രജനികാന്തിന് പാർട്ടി അംഗത്വം നൽകാനാണ് നീക്കം.

Story Highlights rss tries to bring rajinikanth to bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top