നാവിക സേന കമാൻഡർ അഭിലാഷ് ടോമി വിരമിച്ചു

നാവിക സേന കമാൻഡർ അഭിലാഷ് ടോമി വിരമിച്ചു. പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി.

കീർത്തി ചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജോതാവുകൂടിയാണ് അഭിലാഷ് ടോമി. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛൻ ചാക്കോ ടോമി വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനാണ്.

Story Highlights – Navy Commander Abhilash Tommy retires

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top