വീരേന്ദ്ര കുമാർ സ്മാരകത്തിന് അഞ്ച് കോടി; സു​ഗതകുമാരിക്കും സ്മാരകം; രണ്ട് കോടി വകയിരുത്തി

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്ര കുമാറിന് സമുചിത സ്മാരകം നിർമിക്കാൻ ബജറ്റിൽ അഞ്ച് കോടി വകയിരുത്തി. കോഴിക്കോടായിരിക്കും സ്മാരകം നിർമിക്കുക.

അന്തരിച്ച കവയിത്രി സു​ഗതകുമാരിക്ക് സ്മാരകം തീർക്കാൻ രണ്ട് കോടി മാറ്റിവച്ചു. ആറന്മുളയിലായിരിക്കും സ്മാരകം നിർമിക്കുക.

അതേസമയം, പത്രപ്രവർത്തക പെൻഷൻ ആയിരം രൂപ വർധപ്പിച്ചു. നോൺ ജേണലിസ്റ്റ് പെൻഷനിലും വർധനുണ്ട്. തിരുവനന്തപുരത്ത് വനിതാ മാധ്യമ പ്രവർത്തകർക്ക് താമസ സൗകര്യത്തോടു കൂടിയ പ്രസ് ക്ലബ്ബ് നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights – M P veerendrakumar, Sugathakumari

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top