അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്ര കുമാറിന് സമുചിത സ്മാരകം നിർമിക്കാൻ ബജറ്റിൽ അഞ്ച് കോടി വകയിരുത്തി. കോഴിക്കോടായിരിക്കും സ്മാരകം നിർമിക്കുക....
അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു. തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ...
മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മനസാക്ഷിയാണ് വിടപറഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും...
പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗത കുമാരി ടീച്ചറുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അനുശോചനം രേഖപ്പെടുത്തി....
പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. പിതാവായ ബോധേശ്വരനെപ്പോലെതന്നെ എഴുത്തിലും, കര്‍മത്തിലും,...
ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മധുരമായ കവിതകള്‍ എഴുതുമ്പോഴും...
പ്രമുഖ കവയിത്രി സുഗതകുമാരിടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ‘ അത്യന്തം വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണിത്....
ദശകങ്ങളായി തനിക്ക് പരിചയമുണ്ടായിരുന്നു കവയിത്രി സുഗത കുമാരിയെ എന്ന് എഴുത്തുകാരന് സേതു. എത്രയോ സമ്മേളനങ്ങളിലും സന്ദര്‍ഭങ്ങളിലും കണ്ടുമുട്ടി. ഒരു അത്ഭുത...
മലയാള ഭാഷയുടെയും പ്രകൃതിയുടെയും അക്ഷരാര്‍ത്ഥത്തില്‍ കാവലാളായിരുന്നു സുഗത കുമാരിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്. കവിയത്രിയുടെ നിര്യാണത്തില്‍...
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന്...