രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് രാജ്യത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത്. വൈകിട്ട് ഏഴ് മണിക്കാണ് രാഷ്ട്രപതിയുടെ സന്ദേശം. കര്‍ഷകസമരം, കൊറോണ ബാധ അടക്കമുള്ളവയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ സന്ദേശത്തിന് രാഷ്ട്രിയ നിരീക്ഷകര്‍ വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്.

Story Highlights – President Ram Nath Kovind to address nation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top