‘രാജ്യത്തെ മുസ്ലിങ്ങൾ സുരക്ഷിതരല്ല’; മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി

Muslims safe Hamid Ansari

രാജ്യത്തെ മുസ്ലിങ്ങൾക്കിടയിൽ തങ്ങൾ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. താൻ സുരക്ഷിതനാണെന്നും പക്ഷേ, രാജ്യത്തെ മറ്റ് മുസ്ലിങ്ങൾ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. സീ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഹാമിദ് അൻസാരിയുടെ വെളിപ്പെടുത്തൽ.

“ഞാൻ സുരക്ഷിതനാണ്‌. എന്നാൽ, രാജ്യത്തെ മുസ്ലിംകളെല്ലാം അങ്ങനെയല്ല. മുത്തലാഖ്‌, ലൗ ജിഹാദ്‌ എന്നീ പേരുകളിൽ ഉത്തർ പ്രദേശിൽ മുസ്ലിംകളെ ജയിലിലടയ്‌ക്കുകയാണ്‌. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിന്ന് മതേതര്വം അപ്രത്യക്ഷമായിരിക്കുകയാണ്‌. മുസ്ലിംകൾ സുരക്ഷിതരല്ലെന്ന ബോധം സമൂഹത്തിൽ രൂപപ്പെട്ടിട്ടുണ്ട്‌.”- ഹാമിദ് അൻസാരി പറഞ്ഞു.

Story Highlights – Muslims are not safe in India former Vice President Hamid Ansari

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top