Advertisement

കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് മഹിള മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

February 19, 2021
Google News 1 minute Read

പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് മഹിള മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് കാമ്പസിനകത്ത് കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സര്‍വകലാശാലയുടെ മതില്‍ ചാടി കടന്ന് വൈസ് ചാന്‍സലറെ ഉപരോധിക്കാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു.

പ്രതിഷേധങ്ങള്‍ക്കിടെ സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നു. നിയമന വിവാദങ്ങളില്‍ പ്രതിഷേധിച്ച സിന്‍ഡിക്കേറ്റ് ഡോ. പി.സി. മുരളി മാധവന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

Story Highlights – Mahila Morcha march to Kalady Sanskrit University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here