കാലടി അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കന് കുത്തേറ്റു. കാലടി സ്വദേശി മുഹമ്മദിനാണ് കുത്തേറ്റത്. അയൽവാസി സിറാജുദ്ദീൻ ആണ് മുഹമ്മദിനെ കത്തികൊണ്ട്...
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കാമ്പസ് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കാലടി സര്‍വകലാശാല തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ ഡോ എസ് എസ്...
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍...
ഓണററി ഡി-ലിറ്റിനായി കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സമര്‍പ്പിച്ച പേരുകള്‍ അനുമതിക്ക് അര്‍ഹതയുള്ളതാണെന്ന് സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ്...
കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ ഓഫീസർ നിയമനം റദ്ദാക്കി. അനധികൃത നിയമനം സംബന്ധിച്ച വാർത്ത ട്വന്റി ഫോർ റിപ്പോർട്ട് ചെയ്‌തിരുന്നു,...
കാലടി സംസ്‌കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനമെന്ന് പരാതി. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ലിക്കേഷൻ ഓഫീസറായി നിയമിച്ചുവെന്നാണ് ആരോപണം....
കാലടി സർവകലാശാലയിലെ ഉത്തരകടലാസ് മോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പരീക്ഷാവിഭാഗം ചെയർമാൻ ഡോ. കെ.എ. സംഗമേശന് പങ്ക്. കെ.എ. സംഗമേശനെ വീണ്ടും...
കാലടി സർവകലാശാലയിലെ ഉത്തരക്കടലാസ് മോഷണത്തിൽ മുൻ കൂർ ജാമ്യം തേടി പരീക്ഷാവിഭാഗം ചെയർമാൻ ഡോ. കെ.എ. സംഗമേശൻ. മുൻ കൂർ...
കാലടി സംസ്‌കൃത സർവകലാശാലയിലെ ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്. ഉത്തരപേപ്പർ എടുത്ത് മാറ്റിയത് ജീവനക്കാരൻ. സംസ്കൃത...
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ നുണപരിശോധനയ്ക്ക് സമ്മതം പത്രം നൽകാതെ ജീവനക്കാർ. കോടതിയെ സമീപിക്കുമെന്ന് അന്വേഷണസംഘം....