Advertisement

24 കേരള പോൾ ട്രാക്കർ സർവേ: ശബരിമല ചർച്ചയായാൽ നേട്ടം യുഡിഎഫിന്

February 28, 2021
Google News 1 minute Read
24 kerala poll tracker

ശബരിമല ചർച്ചയായാൽ നേട്ടം യുഡിഎഫിനെന്ന് 24 കേരള പോൾ ട്രാക്കർ സർവേ ഫലം. 40 ശതമാനം പേരാണ് യുഡിഎഫിന് നേട്ടമുണ്ടാവുമെന്ന് അഭിപ്രായപ്പെട്ടത്. 31 ശതമാനം പേർ എൻഡിഎയ്ക്കും 29 ശതമാനം പേർ എൽഡിഎഫിനും സാധ്യത കല്പിക്കുന്നു. ശബരിമല വിഷയത്തിൽ ഏത് മുന്നണി സ്വീകരിച്ച നിലപാടാണ് ശരി എന്ന ചോദ്യത്തിനും ജനം യുഡിഎഫിനൊപ്പമാണ്. 41 ശതമാനം, 34 ശതമാനം, 25 ശതമാനം എന്നിങ്ങനെ യുഡിഎഫിനും എൻഡിഎയ്ക്കും എൽഡിഎഫിനും പിന്തുണ ലഭിച്ചു.

ശബരിമല ആചാര സംരക്ഷണത്തിന് നിയമം വേണമെന്ന് 60 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 23 ശതമാനം പേർ വേണ്ടെന്നും 17 ശതമാനം പേർ അറിയില്ലെന്നുമുള്ള പക്ഷക്കാരാണ്.

Story Highlights – 24 kerala poll tracker 16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here