പന്ത്രണ്ട് സീറ്റിലുറച്ച് ജോസഫ്; ഒമ്പത് സീറ്റ് നൽകാമെന്ന് കോൺഗ്രസ്

need 12 seats says joseph can give only 10 says congress

പന്ത്രണ്ട് സീറ്റിലുറച്ച് പിജെ ജോസഫ്. മൂവാറ്റുപുഴയും തിരുവമ്പാടിയും വേണം. ഇവ 12 മണ്ഡലങ്ങളിൽ ഉൾപ്പെടുത്താം. എന്നാൽ പാലാ , ആലത്തൂർ ,തളിപ്പറമ്പ് മണ്ഡലങ്ങൾ വേണ്ടെന്ന് ജോസഫഅ പറഞ്ഞു.

അതേസമയം, ഒമ്പതു സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും കോൺഗ്രസും തമ്മിലുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഈ ഉഭയകക്ഷി ചർച്ച അൽപ്പ സമയത്തിനകം പുനരാരംഭിക്കും.

12 സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ജോസഫ് വിഭാഗം. എന്നാൽ ഒൻപത് സീറ്റേ നൽകാനാവൂ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

Story Highlights – need 12 seats says joseph can give only 10 says congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top