Advertisement

കൽപറ്റയിൽ ശ്രേയാംസ് കുമാർ; എൽജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

March 10, 2021
Google News 1 minute Read
ljd final candidate list

എൽജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. ഇന്ന് ചേർന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷമായിരുന്നു അന്തിമ തീരുമാനം.

കൽപ്പറ്റയിൽ എംവി ശ്രേയാംസ് കുമാർ മത്സരിക്കും. കൂത്തുപറമ്പിൽ കെ.പി മോഹനനും വടകര മനയത്ത് ചന്ദ്രനും മത്സരിക്കും.

എൽജെഡിയുടെ സാധ്യതാ പട്ടിക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലം നിലനിൽത്താൻ ശ്രേയാംസ് കുമാർ തന്നെ മത്സരിക്കണമെന്നായിരുന്നു പൊതുവികാരം. തുടർന്ന് ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു.

Story Highlights – ljd final candidate list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here