അഡ്വ. ആര്‍ സജിലാല്‍ ഹരിപ്പാട് സിപിഐ സ്ഥാനാര്‍ത്ഥിയാകും

adv, r sajilal

നാല് മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ ആര്‍ സജിലാല്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകും. നാട്ടികയിലേയും പറവൂരിലെയും സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും.

സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം ഇന്ന് കൊല്ലത്താണ് ചേരുന്നത്. തര്‍ക്കം രൂക്ഷമായ ചടയമംഗലത്ത് നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top